UGLY
INDIA
KERALA
28 ൽ 19 എംപിമാരും ടിഎംസിയിൽ മമതയ്‌ക്ക് എതിര്, ‘വിമതർ’ക്കൊപ്പം യൂസഫ് പഠാനും

കൊൽക്കത്ത:തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) 28 ലോക്‌സഭാംഗങ്ങളിൽ 19 പേരും മമതയുടെ നേതൃത്വത്തെ കൈയൊഴിഞ്ഞു. ഇതോടെ ഭൂരിപക്ഷം എംപിമാരുള്ള ‘വിമത’ വിഭാഗം യഥാർത്ഥ പാർട്ടിയാകുകയാണ്. മമതയെ കൈയൊഴിഞ്ഞ എംപിമാരിൽ പ്രസിദ്ധ ക്രിക്കറ്റ് താരം യൂസഫ് പഠാനും ഉണ്ട്.
Read the original at ജന്മഭൂമി ↗